പോരേടം: പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ മജീദിെൻറ ഭാര്യ അസുമാബീവി (88) നിര്യാതയായി. മക്കൾ: പരേതനായ ഷഹീദ്, ബഷീർ, വാഹിദ്, നിസാർ, റഫീക്കാബീവി, ലൈലാബീവി. മരുമക്കൾ: സുൽഫത്തുബീവി, നദീറ, സിനി, റജില, പരേതനായ ദാവൂദ്, ബഷീർ.