കൊല്ലം: മുണ്ടയ്ക്കൽ റ്റി.ആർ.എ 25 കുന്നുംപുറത്ത് വീട്ടിൽ പരേതനായ കെ. പുഷ്കരെൻറ (കടപ്പാക്കട വെള്ളമണലിൽ) ഭാര്യ എൽ. സരോജിനി (89) നിര്യാതയായി. മക്കൾ: പത്മസുധ, ലീല, ഷീല, ഗീത, ബിന്ദു, സിന്ധു. മരുമക്കൾ: മുരളീധരൻ, ബാബു, മോഹനൻ, രഘുനാഥൻ, പരേതരായ ബൈജുനാഥ്, രാധാകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.