വെഞ്ഞാറമൂട്: കൈപള്ളിക്കോണം മുക്കുന്നൂർവിള വീട്ടിൽ പരേതനായ ഡോ. വിദ്യാധരെൻറ ഭാര്യ കെ. ജഗദമ്മ (88) നിര്യാതയായി. മക്കൾ: വിജയൻ, വിലാസിനി, വിപിനൻ, വിനോദിനി. മരുമക്കൾ: വിമല, രവീന്ദ്രൻ, മോളി, വിത്സൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.