കിളിമാനൂർ: പനപ്പാംകുന്ന് ചമലയ്ക്കൽ ചാവരുപച്ച ഹൗസിങ് കോളനിയിൽ വാസുദേവൻ പിള്ളയുടെ ഭാര്യ ഗോമതിയമ്മ (72) നിര്യാതയായി. മക്കൾ: ശശിധരൻ പിള്ള, ദിവാകരൻപിള്ള. മരുമക്കൾ: ശ്രീജാകുമാരി, മിനി. സഞ്ചയനം ശനിയാഴ്ച.