തിരുവല്ലം: പടയരകം സുഭാഷ് ഭവനിൽ പരേതനായ സദാശിവപ്പണിക്കരുടെ ഭാര്യ ജി. സരോജിനി (90- റിട്ട. അധ്യാപിക ബി.എൻ.വി സ്കൂൾ, തിരുവല്ലം) നിര്യാതയായി. മക്കൾ: എസ്. സദനകുമാർ (റിട്ട. പി.ഡബ്ല്യു.ഡി), എസ്. ശ്രീകുമാർ (റിട്ട. കെ.എസ്.എഫ്.ഡി.സി), എസ്. സുബാഷ്കുമാർ, എസ്. ഗിരിജകുമാരി (റിട്ട. കോഓപറേറ്റിവ് ബാങ്ക്, പൂവാർ). മരുമക്കൾ: പി. േപ്രമകുമാരി (റിട്ട. സോയിൽ കൺസർവേറ്റർ), ശ്രീലത (റിട്ട. കെ.എസ്.എഫ്.ഡി.സി), ശശികല, സുദനൻ കെ.എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.