നാഗർകോവിൽ: ചുങ്കാൻകട ഗാർഡൻ സ്ട്രീറ്റ് അശ്വതിയിൽ പരേതനായ പെരിഞ്ചകോണം പി. മ ധുസൂദനൻതമ്പിയുടെ ഭാര്യ കെ. വിമല (85) നിര്യാതയായി. മക്കൾ: രമണി, രാഗിണി, പരേതരായ മനോഹരൻ, വേണു. മരുമക്കൾ: കാർത്തികേയൻ നായർ, മോഹനകുമാർ, പ്രസന്നകുമാരി, സ്വപ്ന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.