താമരശ്ശേരി: അടിവാരം മുപ്പതേക്കർ പരേതനായ എരഞ്ഞോണ ഹുസൈെൻറ ഭാര്യ മറിയ (68) നിര്യാതയായി. മക്കൾ: നാസർ, നിസാർ, നജീബ്, അബൂബക്കർ, മൈമൂന, അഫ്സത്ത്, സെറീന. മരുമക്കൾ: യൂസുഫ്, ബഷീർ, റംല, മൈമൂന, നസീറ, സാബിറ.