മാവൂർ: കൽപള്ളി പരേതനായ വായോളി മുഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമ (84) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, ആയിഷ, സുഹ്റ, സുബൈദ (അധ്യാപിക, കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: അബ്ദുൽ കരീം (നാദി, മുക്കം), അഷ്റഫ് (അധ്യാപകൻ, നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ), നഗീന (ദയാപുരം റെസിഡൻഷ്യൽ സ്കൂൾ), റഹ്മത്ത്, രഹ്ന, പരേതനായ അബ്ദുൽ മജീദ് (മുക്കം).