പുറക്കാട്ടിരി: പരേതനായ പാണക്കാട്ട് ശങ്കരെൻറ മകൻ വിജയൻ (57) നിര്യാതനായി. മാതാവ്: പരേതയായ മാളു. ഭാര്യ: ഷൈജ. മകൻ: ജിതിൻ. സഹോദരങ്ങൾ: ഇമ്പിച്ചി, ചോയി, ചന്ദ്രി, അശോകൻ, ശശീന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.