കോട്ടൂളി: മാങ്ങോട്ടുവയല്‍ കോന്തംകുളങ്ങര കുട്ടന് (79 -എല്‍.ഐ.സി കോണ്ട്രാക്ടര്) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: ഷീബ (അധ്യാപിക, അറക്കല്‍ യു.പി സ്കൂള്‍), ഷീജ (അധ്യാപിക, ഒഴുവൂര്‍ സി.പി.പി.എച്ച്.എസ്.എസ്), ഷാജി (എല്‍.ഐ.സി കോണ്ട്രാക്ടര്). മരുമക്കള്‍: സുകുമാരന്‍ (വഴിപോക്ക്), പുരുഷോത്തമന് (ഒലിപ്രംകടവ്), ദീപ.