പെരുമണ്ണ: വെള്ളായിക്കോട് നടുപ്പുരക്കൽ കദീജ(78) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: കബീർ, സുലൈഖ, സഫിയ, സലീന, റംല, നഫീസ, അഫ്സത്ത്, ഷംസിയ. മരുമക്കൾ: മൂസ, ബീരാൻ, സൈനുദ്ദീൻ, അബ്ദുറഹ്മാൻ, ആലിക്കോയ, അഷ്റഫ്, ഫിറോസ്, അസ്ലമത്ത്.