കച്ചേരിക്കുന്ന്: കുന്നത്ത് വീട്ടിൽ ശ്രീമതി (62) നിര്യാതയായി. ഭർത്താവ്: ബാബു. മകൾ: അമൃത (എസ്.എൻ കോളജ് അധ്യാപിക). മരുമകൻ: ബിജീഷ് ബാലുശ്ശേരി. സഹോദരങ്ങൾ: പ്രകാശൻ, സുരേഷ് ബാബു, ശാരദ, സുലോചന, പരേതരായ ദേവു, ഗോപാലൻ, കുമാരൻ. സഞ്ചയനം ശനിയാഴ്ച.