നടുവണ്ണൂർ: കോട്ടൂർ വട്ടക്കണ്ടിയിൽ കറുത്തകുളങ്ങര അപ്പുക്കുട്ടി നമ്പ്യാർ (82) നിര്യാതനായി. ഭാര്യമാർ: മീനാക്ഷി, പരേതയായ ഹൈമാവതി. മക്കൾ: രാജലക്ഷ്മി, രഞ്ജിത, അതുൽ(ആർമി). മരുമക്കൾ: കൃഷ്ണദാസ് (റിട്ട. പ്രധാനധ്യാപകൻ, ജി.എൽ.പി.എസ് മുതുവണ്ണാച്ച), ബാബു (എടവരാട്), മനീഷ (നന്മണ്ട). സംസ്കാരം വെള്ളിയാഴ്ച ഏഴിന് വീട്ടുവളപ്പിൽ.