വടകര: മേപ്പയിൽ കൊയിലോത്ത് വയലിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മേക്കോത്ത്താഴ കുനിയിൽ കണ്ണൻ. മക്കൾ: ലീല, ശോഭ, രമേശൻ (ബാബു). മരുമക്കൾ: നാരായണൻ, പ്രസന്ന.