വടകര: കൈനാട്ടി പറമ്പത്ത് ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: സുരേഷ് ബാബു (ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ വടകര ഏരിയ സെക്രട്ടറി), സുധ, സുനിൽ, സുജയ. മരുമക്കൾ: മോഹനൻ (കണ്ണൂക്കര), പവിത്രൻ, സിന്ധു. സഹോദരങ്ങൾ: ദേവി, ലക്ഷ്മി, പരേതരായ കൃഷ്ണൻ, ശങ്കരൻ, രാഘവൻ.