പേരാമ്പ്ര: ചാലിക്കര പുനത്തിൽ കുഞ്ഞികൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: രാധ അമ്മ. മക്കൾ: ഉഷ സദാനന്ദൻ. മരുമകൻ: വേണുഗോപാൽ (പയ്യോളി). സഹോദരങ്ങൾ: ഗംഗാധരൻ നായർ, പരേതനായ ബാലൻ നായർ.