എകരൂല്‍: വീര്യമ്പ്രം നടുവഴിക്കല് ചേക്കു ഹാജി (98) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കള്‍: പാത്തുമ്മയ്, ആയിഷ, അസീസ്, ആമിന (അംഗന്‍വാടി വര്‍ക്കര്‍), റസാഖ് (റെൻറ് എ ടൂള്‍ നന്മണ്ട). മരുമക്കള്‍: ഷരീഫ് ആഷിയാന (പറമ്പിന് മുകളില്‍, റിട്ട. എസ്.ഐ), മൈമൂന(പാലങ്ങാട്), സാജിത (മടവൂര്‍), പരേതരായ അബ്ദുറഹ്മാന് (വീര്യമ്പ്രം), കോയ (കൊടോളി)