കൊടുവള്ളി: കരിങ്കമണ്ണ് കുയ്യിൽ കദീജ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. പക്കർ ഹാജി. മക്കൾ: സലീം (മലബാർ റസ്റ്റാറൻറ്, പാലക്കാട്), റസിയ, റാബിയ, റഷീദ. മരുമക്കൾ: കെ.കെ. മുഹമ്മദ്, (റിട്ട. സൂപ്രണ്ട്, ആർക്കിയോളജി ഓഫ് ഇന്ത്യ), റഊഫ് (കനൂപി, കുന്ദമംഗലം), കദീജ (ബുഷ്റ-റോയൽ മൂഴിക്കൽ), പരേതനായ മുഹമ്മദ് (കുഞ്ഞൻ).