അത്തോളി: കൊങ്ങന്നൂർ കോരോത്ത് പാത്തുമ്മൈ (79) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: ബഷീർ, സുബൈദ, അസ്മ, നസീർ, ഫൗസിയ, റസാഖ് (ദുബൈ). മരുമക്കൾ: ബീവി, മജീദ് (കൂനഞ്ചേരി), ഫൗസിയ, ഷാഹിദ.