തോണിപ്പാടം: വടക്കഞ്ചേരിയിൽ പരേതനായ കണ്ടായിയുടെ ഭാര്യ നീലി (90) തോണിപ്പാടം അമ്പാട്ട് പറമ്പിലെ വീട്ടിൽ നിര്യാതയായി. മക്കൾ: വേലായുധൻ, ചാമി, കൃഷ്ണൻകുട്ടി. മരുമക്കൾ: തായു, ദേവകി, കമലം.