ആലത്തൂർ: അരങ്ങാട്ടു പറമ്പ് മാധവ നിവാസിൽ കാട്ടുശ്ശേരി ചക്കിങ്കൽ പരേതനായ രാമൻകുട്ടി നായരുടെ ഭാര്യ രാജമ്മാൾ (തങ്കം അമ്മ - 87) നിര്യാതയായി. മക്കൾ: മാധവനുണ്ണി, കൃഷ്ണനുണ്ണി (ഹൈദരാബാദ്), അശോകൻ (മുംബൈ), ഹരികുമാർ, രവികുമാർ, പ്രസാദ് (ആലത്തൂർ സഹകരണ ബാങ്ക് ചേരാമംഗലം ശാഖ മാനേജർ, സി.പി.എം അരങ്ങാട്ടുപറമ്പ് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: രജനി (ലൈബ്രേറിയൻ, താലൂക്ക് റഫറൻസ് ലൈബ്രറി ആലത്തൂർ), പ്രിയ (മുംബൈ), മിനി, സവിത (ആലത്തൂർ ഹോളി ഫാമിലി സ്കൂൾ അധ്യാപിക).