തൊടുപുഴ: പൂവാശ്ശേരിൽ പി.കെ. രാജേന്ദ്രനാഥ് (രാജൻ -76) നിര്യാതനായി. ഭാര്യ: ആവോലി പുളിക്കൽ കുടുംബാംഗം സുധ രാജൻ. മക്കൾ: സ്മിത, രശ്മി. മരുമക്കൾ: ബിജു കോഴിക്കോട്, പ്രജിൻ തൃശൂർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.