കൂറ്റനാട്: ഞാങ്ങാട്ടിരി കാറൊളി വീട്ടില്‍ കാർത്യായനി അമ്മ (95) നിര്യാതയായി. മക്കൾ: രാമചന്ദ്രന്, ദേവകി, സരോജിനി, ശങ്കരി, കൃഷ്ണകുമാരി. മരുമക്കൾ: ഗോപാലകൃഷ്ണന്, കുട്ടിശങ്കരന്, ശ്രീധരന്, വേണുഗോപാല്‍, സരോജിനി.