തൂക്കുപാലം: പത്തിനിപ്പാറ അമ്പലത്തുകാലായില് പരേതനായ സഹദേവെൻറ ഭാര്യ രാജമ്മ (70) നിര്യാതയായി. മക്കള്‍: ഷാജിലാല്‍, ഷൈലജ. മരുമക്കള്‍: ബിന്ദു, പരേതനായ മുകുന്ദന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.