ഏഴല്ലൂർ: കൊച്ചുപറമ്പിൽ ആഗസ്തി തൊമ്മൻ (വല്യേട്ടൻ -84) നിര്യാതനായി. ഭാര്യ: കദളിക്കാട് പൊട്ടയിൽ കുടുംബാംഗം മേരി. മക്കൾ: റെനി, റീന, റെജി, റീജ. മരുമക്കൾ: ബിനു ജോസഫ് തീയാടിയിൽ, റെജി തോമസ് മടത്തിക്കുഴിയിൽ, സന്തോഷ് പെട്ടേനാട്ട്, പരേതനായ ഷൈജു തോമസ് പുതിയവീട്ടിൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഏഴല്ലൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.