പട്ടാമ്പി: ഓങ്ങല്ലൂർ മഞ്ഞളുങ്ങൽ ഇറക്കിങ്ങൽ മുഹമ്മദ് കുട്ടി (72) നിര്യാതനായി. മേലെ പട്ടാമ്പി വെബ് വേൾഡ് ഉടമയായിരുന്നു. ഭാര്യ: നഫീസക്കുട്ടി (റിട്ട. അധ്യാപിക, എ.എം.എൽ.പി സ്കൂൾ, കൊണ്ടൂർക്കര) മക്കൾ: സമീർ, സാബിർ, സമീഹ, സബീൽ. മരുമക്കൾ: അസ്മ, സഹ്ന, റിജാസ്.