കുടയത്തൂർ: അടൂർമല പാച്ചേരിൽ ബാലകൃഷ്ണൻ (റിട്ട. െറയിൽവേ -67) നിര്യാതനായി. ഭാര്യ: പെരിങ്ങാശ്ശേരി ഇലവുംതടത്തിൽ രാധാമണി. മക്കൾ: അനൂപ്, ഡോ. ശ്രീജമോൾ. മരുമക്കൾ: ഡോ. ഉണ്ണി, സിനുമോൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.