കുഴൽമന്ദം: തച്ചങ്കാട് കണ്ണിയാേങ്കാട് വീട്ടിൽ പഴണി (77) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രമണി, ഗിരീഷ്കുമാർ, രജനി, രതി, രജിത. മരുമക്കൾ: സുകുമാർ, രമേഷ്, നാരായണൻ, വിജയകുമാരൻ, അജിത. സഹോദരങ്ങൾ: അയ്യൻ, കൃഷ്ണൻ, നാരായണൻ.