പാങ്ങോട്: പുലിപ്പാറ ഇന്ദിര വിലാസം വീട്ടില്‍ പുരുഷോത്തമകുറുപ്പ് (90) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിയമ്മ. മക്കള്‍: ഷാജി (കേരള പൊലീസ്), ഷീജ (കെ.എസ്.എഫ്.ഇ കിളിമാനൂര്‍), അനില്‍കുമാര്‍ (ഒമാന്‍) മരുമക്കള്‍: സജി (സാരാഭായി എന്‍ജിനീയറിങ് കോളജ്), രമ്യ, അനു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.