തിരുവനന്തപുരം: ആനയറ സിറ്റി ഗാർഡൻസ് സി.ജി.ആർ.എ18 ൽ പാർവതി (95) നിര്യാതയായി. മക്കൾ: ലീല, ശ്യാമള, ശ്യാംലാൽ (ബി.എസ്.എൻ.എൽ). മരുമക്കൾ: പരേതനായ പുരുഷോത്തമൻ, ബാലകൃഷ്ണൻ, ബീന (ഗവ. േഹാമിയോ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.