ആറ്റിങ്ങൽ: കിഴക്കുംപുറം അമ്പറത്തലക്കൽ (എൻ.ആർ.എ 88) വീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ റിട്ട. അധ്യാപിക തങ്കമ്മ (ലാലസാർ-91) നിര്യാതയായി. മക്കൾ: മോഹൻ ലാൽ, രാജൻ ലാൽ, വിജയ കുമാർ, അശോക് കുമാർ, ഗീത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.