മുതുവിള: പരപ്പിൽ സിന്ധു ഭവനിൽ സദാശിവൻ (79) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: അജിത, ഷീജ. മരുമക്കൾ: രാജേഷ്, ബിജു. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 10ന്.