വെഞ്ഞാറമൂട്: കണ്ണയത്ത് പുത്തന്‍ വീട്ടില്‍ ശശിധരന് നായരുടെ ഭാര്യ രാധമ്മ (76) നിര്യാതയായി. മക്കള്‍: സരിതകുമാരി, സന്തോഷ്. മരുമക്കള്‍. വിനോദ്, അജിത. സഞ്ചയനം തിങ്കളാഴ്ച.