മംഗലപുരം: ചിലമ്പിൽ ലതവിലാസം വീട്ടിൽ സന്തോഷ് കുമാർ (47) നിര്യാതനായി. പിതാവ്: പരേതനായ തങ്കപ്പൻ നായർ. മാതാവ്: വസന്തയമ്മ. സഹോദരങ്ങൾ: ലതകുമാരി, വിനോദ് കുമാർ, ബിന്ദു.