മൊട്ടമൂട്: തലയ്ക്കോട്ടുകോണം രാധ നിലയത്തിൽ രാമൻ നായർ (86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച വൈകീട്ട് ഏഴിന്. ഭാര്യ: പരേതയായ വസന്തകുമാരി. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.