കല്ലമ്പലം: നാവായിക്കുളം കപ്പാംവിള കൊച്ചുകാട്ടിൽ വീട്ടിൽ പരേതനായ മിയ പിള്ളയുടെ ഭാര്യ റംലാബീവി (76) നിര്യാതയായി. മക്കൾ: നസീർ, നിസാർ, നാസിലബീവി, നിസാബീവി, സലീനാബീവി. മരുമക്കൾ: ഫാസിലുദ്ദീൻ, പരേതനായ ഷാജഹാൻ, ഷെരീഫ്, ഷൈലജാബീവി, റസീനബീവി.