പാങ്ങോട്: ഉദിമൂട് വയലിന്‍കര വീട്ടില്‍ രവീന്ദ്രന് നായര്‍ (75) നിര്യാതനായി. പാങ്ങോട് പഞ്ചായത്ത് അംഗം, പാങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വത്സല കുമാരി. മക്കള്‍: ശോഭ, സുരേഷ്, സുധീഷ്. മരുമക്കള്‍: തുളസീധരക്കുറുപ്പ്, ഗീതാകുമാരി, സ്മിത.