തിരുവനന്തപുരം: പൂന്തുറ പള്ളിത്തെരുവിൽ ടി.സി 74/1563 പുതുവൽ പുത്തൻവീട്ടിൽ നിര്യാതനായ മുഹമ്മദ് ഇബ്രാഹിമിെൻറ ഭാര്യ സൽമ ബീവി (78) നിര്യാതയായി. മക്കൾ: ഫത്തഹുദീൻ, സഫറുല്ല, സഫിയ, സെയ്ദലി, സിദ്ദീഖ്, പരേതനായ സുൽഫി.