തിരുവനന്തപുരം: നെടുങ്കാട് ആനത്താനം ടി.സി 2 1/1189 കണ്ടച്ച വിളാകം വീട്ടിൽ ഭദ്രൻ നായർ (66) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: പ്രീതി, ബിന്ദു. മരുമകൻ: ശ്രീകുമാർ (ബാബു). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.