തിരുവനന്തപുരം: പാച്ചല്ലൂർ ഇടവിളാകം സജി ഭവനിൽ (പിണറുംമൂട്) സതീശൻ (61) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സന്ധ്യ, സജി, സച്ചിൻ. മരുമക്കൾ: പ്രഭു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.