പെരുമാതുറ: മാടന്‍വിള നാരകത്തിന് മൂടില്‍ ഷാക്കിര്‍ (70) നിര്യാതനായി. ഭാര്യ: റഷീദ ബീവി. മക്കള്‍: ഷാനിബ, ഷിബിന്നിസ, സഹീര്‍, സാഹിറ, പരേതനായ കദീര്‍. മരുമക്കള്‍: സുധീര്‍, ഉമറുല്‍ ഫാറൂഖ് (സൈജു), അമീന, അന്‍സര്‍.