കോയിവിള: പയ്യംകുളത്ത് വടക്കേതറയിൽ പരേതനായ നാരായണെൻറ ഭാര്യ സരസ്വതിയമ്മ (74) നിര്യാതയായി. മകൻ: ഉണ്ണി. മരുമകൾ: മിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.