കുണ്ടറ: തണ്ണിക്കോട് തടുത്തുവിള താഴതിൽ പരേതനായ രാഘവെൻറ മകൻ രാജൻ (48) നിര്യാതനായി. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.