ചവറ: കോവിൽത്തോട്ടത്ത് പടിഞ്ഞാറ്റടത്തു വീട്ടിൽ പരേതനായ ജോർജിെൻറ ഭാര്യ ജോസി (ജാസി- 98) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോര്‍ജ്. മക്കൾ: പത്രോസ്, സ്റ്റീഫൻ, ജെറോം, പരേതനായ ബെർണാഡ്, ജോസഫ്, തോബിയാസ്. മരുമക്കൾ: ഡെയ്സി, ജെസീന്ത, റീത്ത, റീസ, റീറ്റ, റെജീന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കോവിൽത്തോട്ടം സെൻറ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയില്‍.