കല്ലേലിഭാഗം: പുത്തൻപുരയിൽ സ്റ്റാർ ലൈറ്റിൽ മാത്യു കുട്ടി (72) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ മാത്യു. മകൻ: നിതിൻ മാത്യു. മരുമകൾ: ബിറ്റു നിതിൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കല്ലേലിഭാഗം ശാലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ.