കൊല്ലം: മീയണ്ണൂർ മലേവയൽ സജിന മൻസിലിൽ പരേതനായ പരീദ് കുഞ്ഞിെൻറ ഭാര്യ സുൽബത്ത് (68) നിര്യാതയായി. മക്കൾ: നെദിറ, ഷാഹിദ, സജിന, ഷാജഹാൻ. മരുമക്കൾ: അലികുട്ടി, നാസിർ, സുബൈർ, റമീസ്.