കരുനാഗപ്പള്ളി: ആലപ്പാട് കാക്കത്തുരുത്ത് തൈപ്പറമ്പിൽ ബേബി (75) നിര്യാതനായി. ഭാര്യ: രംഭ. മക്കൾ: സരിത, കവിത. മരുമക്കൾ: ഗിരീഷ്, ബിജു. സഞ്ചയനം ശനിയാഴ്ച രാവിലെ 11ന്.