ചവറ: തേവലക്കര പാലക്കൽ മണലിൽ തെക്കതിൽ തങ്ങൾകുഞ്ഞ് (72) നിര്യാതയായി. ഭാര്യ: റഹിയാനത്ത്. മക്കൾ: സബൂറ, ഷാഹിന, ഷെമീന. മരുമക്കൾ: സുബൈർ (ഗൾഫ്), സിയാദ്, ഷംനാദ് (ഗൾഫ്).