കൊട്ടാരക്കര: പടിഞ്ഞാറെത്തെരുവ് മാംവിള പുത്തൻവീട്ടിൽ കുഞ്ഞുകുഞ്ഞ് (89) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി (കുന്നിരാടത്ത് കുടുംബാംഗം). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പടിഞ്ഞാറെ തെരുവ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയിക്കുട്ടി, ലില്ലികുട്ടി, ലാലി, ലിസി, ഷാജി. മരുമക്കൾ: അമ്മിണി, ജോൺ, വത്സൻ, ജോയി, ബിജി (കൗൺസിലർ, പഴയതെരുവ്).