കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നകുളം പാലകോട്ട് വീട്ടിൽ ഹസനാരുകുഞ്ഞ് (95) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: അഷ്റഫ് (ബഹ്റൈൻ), സലാം (ഡൽഹി പൊലീസ്), റഷീദ് (ബഹ്റൈൻ). മരുമക്കൾ: ഫൗസി, സുഹുർബാൻ, റഹ്മത്ത്.